അട്ടപ്പാടിയിൽ ആരോഗ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം

അട്ടപ്പാടിയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ അപ്രതീക്ഷിത സന്ദർശനം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് മന്ത്രി സന്ദർശനം നടത്തിയത്.  അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വെൻറിലേറ്റർ സംവിധാനമുള്ള ആംബുലൻസ് നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ബേസിക്ക് സപ്പോർട്ടുള്ള ആംബുലൻസാവും അനുവദിക്കുക.

അതേസമയം കോട്ടത്തറ ട്രൈബൽ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും ആരോഗ്യമന്ത്രി സന്ദർശിക്കും. വിവിധ ഊരുകൾ സന്ദർശിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മന്ത്രി സന്ദർശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News