മരപ്പട്ടിയെ കറിവെച്ച് കഴിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം മലയിൻകീഴ് മരപ്പട്ടിയെ കറിവെച്ച് കഴിച്ച സംഭവത്തിൽ ഒരാളെ വന പാലകർ അറസ്റ്റ് ചെയ്തു. മലയിൻകീഴ് മലയം സ്വദേശി കെ അമ്പിളി(50)യെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്‌തത്‌.

ഭക്ഷണാവശിഷ്ടങ്ങളും കണ്ടെടുത്തു. പരുത്തിപ്പള്ളി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News