പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു. 67 വയസായിരുന്നു.പദ്മശ്രീ, ഗോയങ്ക എന്നീ പുരസ്‌കാരം നേടിയിട്ടുണ്ട്.

സംസ്‌കാരം നാളെ 5 മണിക്ക് ലോധി ശ്മശാനത്തിൽ നടക്കും. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ മാസങ്ങൾക്ക് മുമ്പ് പ്രവേശിപ്പിച്ചിരുന്നു.

ദൂരദർശൻ, എൻഡിടിവി എന്നീ ചാനലുകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here