മൊബൈലിൽ ഗെയിം കളിക്കാൻ നൽകിയില്ല;11 കാരൻ ആത്മഹത്യ ചെയ്തു

മൊബൈലിൽ ഗെയിം കളിക്കാൻ നൽകാത്തതിനെ തുടർന്ന് 11 കാരൻ ആത്മഹത്യ ചെയ്തു. കോട്ടയം കുമ്മണ്ണൂരിൽ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജു ആണ് മരിച്ചത്.

ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.  ഏറെനേരം ഗെയിം കളിച്ചപ്പോൾ അമ്മ ഫോൺ വാങ്ങി വച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച കുട്ടി മുറിയിൽ കയറി വാതിലടക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News