വാക്സിനേഷനിൽ സ്വജനപക്ഷപാതം; ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കോഴിക്കോട് ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐ മാർച്ച്. വാക്സിനേഷനിൽ സ്വജനപക്ഷപാതം നടത്തിയ യുഡിഎഫ് പഞ്ചായത്ത് അംഗം സിനി ഷൈജൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സംസ്ഥാന സർക്കാറിന്റെ വാക്സിൻ നയത്തിന് വിരുദ്ധമായി സ്വന്തക്കാർക്ക് മാത്രം വാക്സിൽ നൽകുന്ന കാര്യം വ്യക്തമാകുന്ന പഞ്ചായത്ത് അംഗത്തിൻ്റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഗ്രാപഞ്ചായത്ത് ഓഫീസ് മാർച്ച്  സിപിഐ എം കക്കോടി ഏരിയ കമ്മറ്റി അംഗം ടി.കെ സോമനാഥൻ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here