ടി.ടി ജിസ്മോൻ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി; എൻ.അരുണ്‍ പ്രസിഡന്റ്

എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി ടി.ടി.ജിസ്മോനെയും പ്രസിഡന്റായി എൻ.അരുണിനെയും തിരഞ്ഞെടുത്തു.കണ്ണൂരിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News