സന്തോഷ് ട്രോഫി; കേരളം ഇന്ന് പോണ്ടിച്ചേരിയെ നേരിടും

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ന് കേരളം പോണ്ടിച്ചേരിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിനാണ് മത്സരം.

ആദ്യ രണ്ട് മത്സരങ്ങളിലും നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം. ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ അഞ്ച് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ആന്‍ഡമാനെ ഒമ്പത് ഗോളുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്.

ഇതോടെ പോയിന്‍റ് പട്ടികയില്‍ ഏറ്റവും മുന്നിലുളള കേരള ടീം ഇന്നത്തെ ക‍ളിയിലും ജയിച്ചാല്‍ ബി ഗ്രൂപ്പില്‍ നിന്നും ഒന്നാമനായി സന്തോഷ് ട്രോഫിക്കുളള അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News