കവി പ്രഭാ വർമ്മയുടെ ‘ആഫ്റ്റർ ദ ആഫ്റ്റർമാത്’ പ്രകാശനം ചെയ്തു

കവി പ്രഭാ വർമ്മ രചിച്ച ആദ്യ ഇംഗ്ലീഷ് നോവൽ ‘ആഫ്റ്റർ ദ ആഫ്റ്റർമാത്’  പ്രകാശനം തിരുവനന്തപുരത്ത് നടന്നു. ശശി തരൂർ എം പി അടൂർ ഗോപാലകൃഷ്ണന് പുസ്തകത്തിൻ്റെ ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉൾപ്പടെ സാഹിത്യ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നോവൽ രചനയേയും വാക്കുകളുടെ പ്രയോഗത്തെയും കഥാസാരത്തെയും ശശി തരൂർ എം പി അനുമോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here