വന്യമൃഗങ്ങളുടെ ആക്രമണം; പരിശോധിക്കാത നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിശോധിക്കാത നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കട്ടിപ്പാറയിലെ മരണം കാട്ടുപന്നി ആക്രമണമാണോ എന്ന് പറയാറായിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിയും കർഷകർക്ക് സഹായം നൽകുന്നതിന് തടസമാണ്. എങ്കിലും ജനങ്ങളെ സഹാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News