സന്ദീപിന്റെ കുടുംബം അനാഥമാകില്ല, സഹായിക്കും; കൊലയ്ക്ക് പിന്നിൽ ബിജെപി; കോടിയേരി ബാലകൃഷ്ണൻ

സന്ദീപിന്റെ കുടുംബത്തെ അനാഥമാക്കില്ലെന്നും സംരക്ഷിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സിപിഐഎം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News