വൈപ്പിനില്‍ യുവതി വീടിനുളളിൽ പൊളളലേറ്റ് മരിച്ച നിലയിൽ

എറണാകുളം വൈപ്പിൻ നായരന്പലത്ത് യുവതി വീടിനുളളിൽ പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നായരന്പലം സ്വദേശി സിന്ധു (30) ആണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ മകനെ ആശുപത്രിയിൽ പ്രവശിപ്പിച്ചു.

സ്ഥലം പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധിക്കുന്നു. സമീപവാസിയായ യുവാവിനെതിരെ സിന്ധു രണ്ട് ദിവസം മുൻപ് പരാതി നൽകിയിന്നെന്ന് കുടുംബം പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel