ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 5.30 മുതൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും. സെക്കൻ്റിൽ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, 142 അടി പിന്നിട്ടതോടെ 4 ഷട്ടറുകൾ ഉയർത്തി സെക്കൻ്റിൽ 1682 ഘനയടി വെള്ളമാണ് നേരത്തെ പുറത്തേക്ക് ഒഴുക്കിയിരുന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി എന്നുപറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News