പ്രേം നസീർ ടെലിവിഷൻ മാധ്യമ പ്രതിഭാ പുരസ്കാരം കൈരളി ടി വി മലബാർ മേഖലാ മേധാവി പി വി കുട്ടന്

ഈ വർഷത്തെ പ്രേം നസീർ ടെലിവിഷൻ മാധ്യമ പ്രതിഭാ പുരസ്കാരം കൈരളി ടി വി മലബാർ മേഖലാ മേധാവി പി വി കുട്ടന്. 5555 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

മലയാള ചലച്ചിത്ര സൗഹൃദ വേദിയും പ്രിയദർശിനി ആർട്സ് ആന്റ് സയൻസ് കോളേജും ചേർന്നാണ് പുരസ്കാരം നൽകുന്നത്. മഞ്ഞളാംകുഴി അലി എംഎൽഎ, വയലാർ മാധവൻ കുട്ടി, കൂട്ടിയ്ക്കൽ ജയചന്ദ്രൻ, രാകേഷ് ബ്രഹ്മാനന്ദൻ, ഡോ. ജി പ്രസാദ് കുമാർ, ബി എൽ അരുൺ, മനേഷ് പെരുമണ്ണ തുടങ്ങിയവരും പുരസ്കാരത്തിന് അർഹരായി.

ഡിസംബർ 18 ന് മലപ്പുറം മേൽമുറിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും. സമദ് മങ്കട, റഹീം പൂവാട്ടു പറമ്പ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News