ഞാറയ്ക്കലില്‍ യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍

എറണാകുളം ഞാറയ്ക്കലില്‍ യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍. അയല്‍വാസി ദിലീപ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടപടി.ദിലീപ് നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നതായി പരാതി ഉയര്‍ന്നിരുന്നു

പ്രതി ദിലീപിനായി ബി ജെ പി നേതാക്കള്‍ ഇടപെട്ടതായി മരിച്ച യുവതിയുടെ സഹോദരന്‍. കേസ് ഒത്തു തീര്‍ക്കണമെന്ന് ദിലീപിനു വേണ്ടി ബിജെപി പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതായും സഹോദരന്‍ ജോജോ പറഞ്ഞു

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു ദിലീപ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here