വാളയാര്‍ കേസ്; ഡമ്മി പരീക്ഷണത്തിനൊരുങ്ങി സിബിഐ

വാളയാർ കേസില്‍ സിബിഐ ഡമ്മി പരീക്ഷണം നടത്തും. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിലാണ് പരീക്ഷണം നടത്തുന്നത്.

ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് ഡമ്മി പരീക്ഷണം നടത്താന്‍ ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കേസ് സിബിഐ ഏറ്റെടുത്തത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here