സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് തുടങ്ങി

സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. വൈകിട്ട്6 മണിവരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ നടക്കുക.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്.
വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്.

കൊല്ലം

ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം.
തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര.

ആലപ്പുഴ

ജില്ലാ പഞ്ചായത്തിലെ അരൂർ.

കോട്ടയം

കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി.
മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ  മാഞ്ഞൂർ സെൻട്രൽ.

ഇടുക്കി

രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി.
ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി.

എറണാകുളം

കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധിനഗർ.
എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ.

തൃശൂർ

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം.
കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്.

പാലക്കാട്

ജില്ലാ പഞ്ചായത്തിലെ  ശ്രീകൃഷ്ണപുരം.
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം.
തരൂർ ഗ്രാമപഞ്ചായത്തിലെ  തോട്ടുംപളള.
എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കിൽമട.
എരുമയൂർ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്.
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കർക്കിടകച്ചാൽ.

മലപ്പുറം

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചീനിക്കൽ.
കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം.
തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം.
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്.
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ  കാച്ചിനിക്കാട് പടിഞ്ഞാറ്.

കോഴിക്കോട്

ജില്ലാ പഞ്ചായത്തിലെ നൻമണ്ട.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ.
ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്.

കണ്ണൂർ

എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്.

കാസർകോഡ്

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel