യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം പാളി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ.സുധാകരന്റെ നീക്കത്തിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന സുധാകരന്റെ ആവശ്യം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തള്ളി.

അതേസമയം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലും സുധാകരവിഭാഗത്തിന് തിരിച്ചടി. ഔദ്യോഗിക വിഭാഗം മൂന്നോട്ടുവച്ച പേരുകള്‍ തള്ളി ഉമ്മന്‍ചാണ്ടി വിഭാഗം നേതാവ് ജെബി മേത്തര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തി. ലതിക സുഭാഷിന്റെ ഒഴിവിലേക്കാണ് ജെബിയെ പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News