നാദാപുരം കൺട്രോൾ റൂം എസ്ഐ കുഴഞ്ഞുവീണു മരിച്ചു

നാദാപുരം കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ കക്കട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാണു. അമ്മ: ജാനു, ഭാര്യ: ഷാനിമ, മകൾ: ഹാഷിമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News