പശു വളർത്തൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം:  എ എം ആരിഫ് എംപി

രാജ്യത്തെ ക്ഷീരകർഷകരുടെ ദീർഘകാല ആവശ്യമായ പശു വളർത്തൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന് എ. എം ആരിഫ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

പശു വളർത്തൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ രാജ്യത്തെ ക്ഷീര കർഷകരുടെ ഉന്നമനത്തിന് അത് സഹായകരമായിരിക്കും എന്നും അതുവഴി രാജ്യത്ത് പാലുല്പാദനം വർദ്ധിപ്പിക്കാൻ കഴിയുകയും രാജ്യത്തെ ജനങ്ങളുടെ പോഷക കുറവ് പരിഹരിക്കാൻ കഴിയുമെന്നും എംപി ലോക്സഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News