ഈ വർഷത്തെ പ്രോപ്പർട്ടി ഫൈൻഡർ അവാർഡ് മലയാളിക്ക്

ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളെ ഉൾപ്പെടുത്തിയുള്ള പ്രോപ്പർട്ടി ഫൈൻഡർ ബെസ്റ് ക്വാളിറ്റി ഏജന്റ് അവാർഡിന് ബിബിൻ സിൽവയെ (സ്‌റ്റെപ്സ് റിയൽ എസ്റ്റേറ്റ് ) തെരഞ്ഞെടുത്തു.

സെന്റ് റീജസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു അവാർഡ് ദാനം. 6 വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്തു പ്രവർത്തിക്കുന്ന ബിബിൻ സിൽവ തിരുവനന്തപുരം വലിയതുറ സ്വദേശിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here