മുല്ലപ്പെരിയാര്‍ ഡാം: തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും: റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

സുപ്രീം കോടതി അടിയന്തിരമായി വിഷയത്തില്‍ ഇടപ്പെടണമെന്നാണ് ആവശ്യം. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ആവര്‍ത്തിച്ച് വെള്ളം തുറന്നുവിട്ട നടപടിയെയാണ് കേരളം ചോദ്യം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here