ആലപ്പുഴയില്‍ മകനും മരുമകളും താമസിക്കുന്ന വീട്ടില്‍ 84കാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ എണ്‍പത്തിനാലുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മകനും മരുമകളും താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കായംകുളം കനകക്കുന്നില്‍ സ്റ്റാലിന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here