മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; 6.45 ന് രണ്ട് ഷട്ടറുകൾ കൂടി തുറക്കും

മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ തുറക്കുന്നു. 4 ഷട്ടറുകൾ കൂടി തുറക്കും. രണ്ട് ഷട്ടറുകൾ വീതം 6.45 നും 7 നും തുറക്കും. ആകെ 9 ഷട്ടറുകളിലൂടെ സെക്കൻഡിൽ 7141 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 06.45 മുതൽ നിലവിൽ തുറന്നിരിക്കുന്ന 5 ഷട്ടറുകൾ (V1 – V5) കൂടാതെ രണ്ട് ഷട്ടറുകൾ ( V6 & V7) കൂടി 0.60 മീറ്റർ അധികമായി ഉയർത്തി 5554.57ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News