ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ 9 ഷട്ടറുകൾ 60 സെ.മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 7141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം ഡാമിന്‍റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ  പെരിയാർ തീരത്ത് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 141.85 അടിയാണ് നിലവിലെ ജലനിരപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News