എറണാകുളത്ത് നടക്കുന്ന സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് കൊച്ചിയില്‍

മാര്‍ച്ച് മാസത്തില്‍ എറണാകുളത്ത് നടക്കുന്ന സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.

വൈകിട്ട് 4 ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന യോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ നേതാക്കളും സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പങ്കെടുക്കം.

ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍ 4 വരെയുള്ള തീയ്യതികളിലാണ് കൊച്ചിയില്‍ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News