മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

കടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കൊല്ലം അഴീക്കൽ സ്വദേശി വയലിൻ തറയിൽ വീട്ടിൽ ഫാസിയാണ് മരിച്ചത്.

വള്ളത്തിൽ നിന്ന് കടലിൽ വീണ ഫാസിയെ ഒപ്പം ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News