പെരുമ്പാവൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പെരുമ്പാവൂർ വട്ടകാട്ടുപടിക്ക് സമീപം എം.സി.റോഡിൽ അയ്യമ്പുഴയിൽ നിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന റ്റാ റ്റ ഇൻഡി ക കാറിനാട് തീ പിടിച്ചത് (KL 63 A 7344).

പെരുമ്പാവൂർ അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യു, ബെന്നി മാത്യു, യു.ഉജേഷ്, ടി.ബി.മിഥുൻ, കെ.കെ.ബിജു, ബെന്നി ജോർജ്ജ് എന്നിവർ ചേർന്ന് തീ അണച്ചു.

ധനേഷ്, മoത്തി പറമ്പിൽ, അയ്യമ്പുഴ എന്നയാളുടേതാണ് കാർ .ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചത് . രാവിലെ 7.45 നാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News