മുല്ലപ്പെരിയാർ വിഷയം; പാർലമെന്റിൽ പ്രതിഷേധ ധർണ നടത്തി ഇടത് എംപിമാർ

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധ ധർണ നടത്തി കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ. പാർലമെന്റ് കവാടത്തിനു മുന്നിലാണ് പ്രതിഷേധം നടത്തിയത്.

കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം എന്ന മുദ്രവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഡാമിന്റെ സുരക്ഷാ കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും, അതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും എളമരം കരിം എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here