പാലക്കാട് വള്ളിക്കോട് ഭാര്യയെ ഭർത്താവ് കുത്തി വീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ശാന്തരാജ് പൊലീസ് കസ്റ്റഡിയിൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here