കു‍ഴല്‍മന്ദം ചുങ്കമന്ദം ഡിവിഷനിൽ വീണ്ടും ഭരണം നിലനിർത്തി എല്‍ഡിഎഫ്

പാലക്കാട് കു‍ഴല്‍മന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷന് എല്‍ഡിഎഫ് നിലനിര്‍ത്തി.സിപിഐഎമ്മിലെ ഇ സോമദാസന്‍ 1381 വോട്ടുകള്‍ക്കാണ് വിജയിച്ചത്.‍

സിപിഐ എം മാത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്‌ ഇദ്ദേഹം. പി കലാധരന്‍ (കോണ്‍ഗ്രസ്), ബി ബിനോജ് (ബിജെപി) എന്നിവരായിരുന്നു ഈ ഡിവിഷനിലെ മറ്റ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫ് അംഗം ഇ ഹരിദാസന്റെ മരണത്തെത്തുടര്‍ന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News