കഴുത്തു മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് അപകട നില തരണം ചെയ്തു

മലപ്പുറം കുറ്റിപ്പുറത്ത് എടിഎം കൗണ്ടറില്‍ കയറി കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് അപകട നില തരണം ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിനകത്ത് കഴുത്ത് മുറിഞ്ഞ നിലയില്‍ യുവാവിനെ കണ്ടെതിയത്.

രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെത്തിയ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അവശ നിലയിലായ യുവാവിനെ കണ്ടതും , ആശുപത്രിയിലെത്തിച്ചതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News