ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഉള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഒമൈക്രോൺ കാരണം ഒരാഴ്ച നീട്ടിവെച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു.

പരിക്ക് കാരണം ജഡേജയും ഗില്ലും അക്സർ പടേലും ടീമിൽ ഇല്ല. കോഹ്ലി ആണ് ഇന്ത്യയെ നയിക്കുന്നത് രോഹിത് ശർമ്മ വൈസ് ക്യാപ്റ്റനായും ഉണ്ടാകും.

ബോക്സിംഗ് ഡേക്ക് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് സെഞ്ചൂറിയനിലും രണ്ടാം ടെസ്റ്റ് ജോഹന്നാസ്ബർഗിലും മൂന്നാം ടെസ്റ്റ് കേപ് ടൗണിലും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News