പെരുവന്താനത്തിന് സമീപം വാഹനാപകടം; രണ്ട് അയ്യപ്പ ഭക്തര്‍ മരിച്ചു

പെരുവന്താനത്തിന് സമീപം അമലഗിരിരിയില്‍ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടു. രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു.

ആന്ധ്ര സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel