ചുരുളി സിനിമയ്‌ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ആരോപിച്ചാണ്. തൃശൂര്‍ സ്വദേശി ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍ ജോജു ജോര്‍ജ് എന്നിവര്‍ക്കും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News