അടിമാലിയിൽ ഉണക്ക കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

അടിമാലിയിൽ രണ്ട് കിലോ 50ഗ്രാം ഉണക്ക കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. അടിമാലി തലമാലിക്കുടി സ്വദേശികളായ ശ്രീകുമാർ, സിറിയക് ജോർജ് എന്നിവരാണ് പിടിയിലായത്. നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here