കോഴിക്കോട് ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. 37 വയസ്സുകാരനിലാണ് രോഗം പിടിപെട്ടത്. രോഗബാധിതന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് എത്തിയതിന് ശേഷമാണ് ഇയാൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here