വിതുരയില്‍ ആറു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

വിതുരയില്‍ ആറു വയസ്സുക്കാരന്‍ സൗരവ് ഷോക്കേറ്റ് മരിച്ചു. ഇരട്ട കുട്ടികളില്‍ ഒരാളാണ് മരിച്ചത്. രണ്ടു പേരും മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അച്ഛന്‍ ജോലി കഴിഞ്ഞ് വന്ന് കുളിച്ച ശേഷം മുറ്റത്ത് എര്‍ത്ത് കമ്പിയില്‍ കുട്ടി കുടുങ്ങി കിടക്കുന്നതാണ് കണ്ടത്

ഉടന്‍ തന്നെ കുട്ടിയെ അയല്‍വാസികള്‍ ചേര്‍ന്ന് വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. വിതുര പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News