മണിമലയാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി പ്രസാദിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല, പുളിക്കീഴ് പാലത്തിനു താഴെ നിന്നാണ് മൃതദേഹം കിട്ടിയത്.
പത്തനംതിട്ട ഫയർഫോഴ്സ് സ്ക്യൂബാ ടീമും തിരുവല്ല ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here