രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി. ജനുവരി 31 ഒന്ന് വരെയാണ് അന്തരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടിയതെന്ന് DGCA വ്യക്തമാക്കി..

നേരത്തെ രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഡിസംബർ 15 മുതൽ അന്തരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീക്കാൻ തീരുമാനം DGCA കൈകൊണ്ടെങ്കിലും വിദേശ രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമായ സാഹചര്യത്തിലാണ് വിലക്കുകൾ നീട്ടിയത്. ജനുവരി 31ന് ശേഷമുള്ള കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകൾ  പിൻവലിക്കുകയുള്ളുവെന്ന് DGCA അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News