സ്റ്റാർ ഡിസ്നി ഇന്ത്യ മേധാവി കെ മാധവന്റെ അമ്മ അന്തരിച്ചു

ഏഷ്യാനെറ്റ് -സ്റ്റാർ ഡിസ്നി ഇന്ത്യാ മേധാവി കെ.മാധവന്റെ അമ്മ സത്യഭാമ നിര്യാതയായി. 92 വയസായിരുന്നു.

പരേതനായ കെ.ശങ്കരൻ നമ്പ്യാരാണ് ഭർത്താവ്. ഗൗരി മകളാണ്. സംസ്കാരം വെള്ളിയാഴ്​ച ഉച്ചയ്ക്ക് 12 ന്​ വടകര വൈക്കിലിശ്ശേരിയിലെ കുന്നിയൂർ വീട്ടുവളപ്പിൽ.
മരുമക്കൾ : പരേതനായ നാരായണൻ നമ്പ്യാർ , കെ.ഗീത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News