നടൻ റഹ്മാന്റെ മകൾ വിവാഹിതയായി

സിനിമ താരം റഹ്മാന്‍റെയും മെഹറുന്നീസയുടെയും മകള്‍ റുഷ്ദ വിവാഹിതയായി. അല്‍താഫ് നവാബാണ് വരന്‍. തമിഴ് മലയാള സിനിമ രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവര്‍ വിവാഹത്തിൽ പങ്കുചേർന്നു. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News