വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 2 പേർ പിടിയിൽ

വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ MDMAയുമായി 2 പേരെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് താമരശേരി സ്വദേശികളായ ആയോത്ത് വീട്ടിൽ ഷഫീർ,ആനോരമ്മൽ വീട്ടിൽ നിജാമു എന്നിവരാണ് അറസ്റ്റിലായത്. മയക്കു മരുന്ന് കടത്താനുപയോഗിച്ച് മാരുതി റിറ്റ്സ് കാറും കസ്റ്റഡിയിൽ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News