ഐ എസ് എല്‍; ഒഡീഷ എഫ് സിക്ക് ജയം

ഐ എസ് എല്‍ ഫുട്ബോളിൽ ഒഡീഷ എഫ് സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു.

81-ാം മിനുട്ടില്‍ ജോനാഥന്‍ ജീസസാണ് വിജയഗോള്‍ നേടിയത്. സീസണില്‍ ഒഡീഷയുടെ മൂന്നാം ജയമാണിത്.

വിജയത്തോടെ ഒഡീഷ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel