ദില്ലിയി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മൈക്രോ​ണ്‍

ദില്ലിയി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മൈക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ സിം​ബാ​ബ്‌വെ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

ദില്ലിയി​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​ണ് ഒമൈ​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ഒ​മൈക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം 33 ആ​യി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here