ബൈക്കിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു

പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേർ അടങ്ങിയ സംഘം മാണ് കാൽ വെട്ടിയെടുത്തത്.

സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്ത് ഇട്ടു സംഘം വെട്ടുകയായിരുന്നു . കാൽ വെട്ടിയെടുത്ത് ശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് സംഘം വലിച്ചെറിഞ്ഞു. ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News