കഥകളി ആചാര്യൻ സദനം കൃഷ്ണൻ കുട്ടിക്ക് നാട്യാചാര്യ പുരസ്‌കാരം

നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റിന്റെ നാട്യാചാര്യ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻ കുട്ടി ക്ക്. സദനം ബാലകൃഷ്ണൻ ആശാൻ ,ഡോ.വി.രാജീവ്, ഡോ.എ.എം.ശ്രീധരൻ എന്നിവരാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി അവസാന വാരം കാസർകോട് അരവത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News