തമിഴ്നാട് തെങ്കാശിയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം പോളയത്തോട് സ്വദേശി ഡോ.ഹണിബാലാണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here