എം എസ് ബാബുരാജിന്റെ ഭാര്യ അന്തരിച്ചു

അനശ്വര സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെ നാളായി രോഗാവസ്ഥയിൽ വിശ്രമത്തിലായിരുന്നു.

അവസാനനാളുകളിൽ ഇവർ കൊണ്ടോട്ടി തുറക്കലിൽ മകൾ സാബിറയുടെ വീട്ടിൽലായിരുന്നു . വൈകീട്ട് എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടുപോവും. ബേപ്പൂർ മാത്തോട്ടം ജുമാ മസ്ജിദിലാണ് ഖബറടക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News