കൈരളി ടിവി ജ്വാല പുരസ്കാരം 2021 ലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരളത്തിനും രാജ്യത്തിനും മാതൃകകളായ യുവ വനിതാ സംരംഭകർ. രാജ്യമറിയേണ്ട അവരുടെ സംഭാവനകൾ. അവരെ  ആദരിക്കുന്നതിനായി കൈരളി ടി വി ഒരുക്കുന്ന വേദി.

കൈരളി ടിവി ജ്വാല പുരസ്കാരം  2021 ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

35 വയസിനു താഴെയുള്ള യുവ വനിതാ സംരംഭകർക്ക് ജ്വാല പുരസ്കാരത്തിന് അപേക്ഷിക്കാം.

അർഹരായവരെ നിർദ്ദേശിക്കുകയും ചെയ്യാം.

അപേക്ഷകൾ awards@kairalitv.in എന്ന മെയിലിലോ

ജ്വാല അവാർഡ്സ്
കൈരളി ടി വി
കൈരളി ടവേഴ്സ്
ആശാൻ സ്ക്വയർ
പാളയം
തിരുവനന്തപുരം.   എന്ന വിലാസത്തിലോ ഈ മാസം 25 നു മുൻപ് അയക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News