എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചു

പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ രാത്രിയിൽ ഹോസ്റ്റലിൽ കയറി ആക്രമിച്ചു. ആറ് പേർക്ക് പരുക്കേറ്റു.

പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമം. എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഭിമന്യൂ, പ്രവർത്തകരായ സിബിൻ, അഫ്താബ്, വിബീഷ്, ഷിഹാസ്, നിതിൻ എന്നിവർക്കാണ് പരുക്ക് പറ്റിയത്.

യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News